അഖില മലങ്കര ഓര്‍ത്തഡോക്സ് ശുശ്രൂഷക സംഘം ഭദ്രാസന സംഗമം നടത്തി


മാവേലിക്കര : അഖില മലങ്കര ഓര്‍ത്തഡോക്സ് ശുശ്രൂഷക സംഘം ഭദ്രാസന സംഗമം ഓര്‍ത്തഡോക്സ് ഭദ്രാസന മുന്‍ സെക്രട്ടറി ഫാ. ജേക്കബ് ജോണ്‍ കല്ലട ഉദ്ഘാടനം ചെയ്തു. ശുശ്രൂഷക സംഘം ഭദ്രാസന വൈസ് പ്രസിഡന്‍റ് ഡോ. കെ. എല്‍. മാത്യൂ വൈദ്യന്‍ കോറെപ്പിസ്കോപ്പ ഭദ്ര ദീപം തെളിയിച്ചു. ഓര്‍ത്തഡോക്സ് സഭാ മാനേജിങ് കമ്മിറ്റിയംഗം ഫാ.ജോണ്‍സ് ഈപ്പന്‍  അധ്യക്ഷത വഹിച്ചു. ഫാ. ഡോ. കെ. ഗീവര്‍ഗീസ്, ഫാ.മാത്യൂ വി തോമസ്, ഫാ.ജോയിക്കുട്ടി, ഫാ. വില്‍സന്‍ ജോര്‍ജ്ജ്, സൈമണ്‍ കെ. വര്‍ഗീസ്, കെ.എം. കോശി, ജി.കുഞ്ഞുമോന്‍, ഷിബു. എം. ഡാനിയേല്‍, വര്‍ഗീസ് നൈനാന്‍, സണ്ണി എന്നിവര്‍ പ്രസംഗിച്ചു

Comments

comments

Share This Post

Post Comment