അഖില മലങ്കര ക്വിസ്സ് മത്സരം


പെരുമ്പെട്ടി : പെരുമ്പെട്ടി സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവക ശതാബ്ദിയോടനുബന്ധിച്ച് ജനുവരി 26- ന് വ്യാഴാഴ്ച  ഉച്ചയ്ക്ക് 2 മണി മുതല്‍ അഖില മലങ്കര ക്വിസ്സ് മത്സരം നടത്തപ്പെടുന്നു. വി. വേദപുസ്തകം, സഭാചരിത്രം, പൊതുവിജ്ഞാനം എന്നിവയാണ് വിഷയങ്ങള്‍. വിജയികള്‍ക്ക് എവറോളിങ് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കുന്നതാണ്. രജിസ്ട്രേഷനു വേണ്ടി 9496325208 / 9495570057 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Comments

comments

Share This Post

Post Comment