പരിശുദ്ധ മാര്‍ ആബോയുടെ ഓര്‍മ്മപ്പെരുന്നാളും കണ്‍വന്‍ഷനും 2017 ജനുവരി 31 മുതല്‍ ഫെബ്രുവരി 9 വരെ


തേവേലക്കര : പരിശുദ്ധനായ മാര്‍ ആബോയുടെ ഓര്‍മ്മപ്പെരുന്നാളും കണ്‍വന്‍ഷനും തേവേലക്കര മര്‍ത്തമ്മറിയം ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയില്‍ (മാര്‍ ആബോ തീര്‍ത്ഥാടന കേന്ദ്രം) 2017 ജനുവരി 31 മുതല്‍ ഫെബ്രുവരി 9 വരെ തീയതികളില്‍ അഭി. സഖറിയാ മാര്‍ അന്തോണിയോസ്, അഭി. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് , അഭി.എബ്രാഹാം മാര്‍ എപ്പിഫാനിയോസ് , അഭി.ഡോ.യൂഹാനോന്‍ മാര്‍ ദിമത്രിയോസ് എന്നീ മെത്രാപ്പോലീത്താമാരുടെയും വന്ദ്യ കോര്‍ എപ്പിസ്കോപ്പമാരുടെയും വന്ദ്യ റമ്പാച്ചന്മാരുടെയും വന്ദ്യ വൈദീക ശ്രേഷ്ഠരുടെയും അനുഗ്രഹീത വാഗ്മീകളുടെയും നേതൃത്വത്തില്‍ ഭക്ത്യാദരപൂര്‍വ്വം ആചരിക്കുന്നു

Comments

comments

Share This Post

Post Comment