കിഴക്കേകല്ലട സെന്‍റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലെ പരിശുദ്ധ മാര്‍ അന്ത്രയോസ് ബാവായുടെ 325മത് ശ്രാദ്ധപ്പെരുന്നാളും കണ്‍വന്‍ഷനും


കിഴക്കേ കല്ലട : കിഴക്കേ കല്ലട സെന്‍റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലെ പരിശുദ്ധ മാര്‍ അന്ത്രയോസ് ബാവായുടെ (കല്ലട വല്യപ്പൂപ്പന്‍ ) 325മത് ശ്രാദ്ധപ്പെരുന്നാളും കണ്‍വന്‍ഷനും കൊല്ലം ഭദ്രാസനാധിപന്‍ അഭി. സഖറിയാ മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്തായുടെയും ചെന്നെ ഭദ്രാസനാധിപന്‍ അഭി. ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്തായുടെയും മുഖ്യ കാര്‍മ്മികത്വത്തില്‍ 2017 ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 3 വരെ നടത്തപ്പെടുന്നു.

Comments

comments

Share This Post

Post Comment