മാത്യൂസ് ദ്വിതീയന്‍ മെമ്മോറിയല്‍ ക്വിസ് മത്സരം ഹൗസ്ഖാസ് ഇടവകയ്ക്ക് ഒന്നാം സ്ഥാനം


മാത്യൂസ് ദ്വിതീയന്‍ മെമ്മോറിയല്‍ ക്വിസ് മത്സരം ഹൗസ്ഖാസ് ഇടവകയ്ക്ക് ഒന്നാം സ്ഥാനം, സരിത വിഹാര്‍ സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയുടെയും യുവജനപ്രസ്ഥാനത്തിന്‍റെയും നേതൃത്വത്തില്‍ നടത്തിയ ക്വിസ് മത്സരത്തില്‍ ഹൗസ്ഖാസ് സെന്‍റ് മേരീസ് കത്തീഡ്രല്‍ ഇടവക രണ്ടാം സ്ഥാനം നേടി. മൂന്നാം സ്ഥാനത്തിന് ഫരിദാബാദ് സെന്‍റ് മേരീസ് ഇടവകയും, സരിതവിഹാര്‍ സെന്‍റ് തോമസ് ഇടവകയും അര്‍ഹരായി. വിജയികള്‍ക്ക് എവര്‍ റോളിംഗ് ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കി

Comments

comments

Share This Post

Post Comment