മാർ എപ്പിഫാനിയോസ് സ്മൃതി യാത്ര 2017 ഫെബ്രുവരി 9 വ്യാഴം വൈകിട്ട് 3:30 ന്


കൊല്ലം : ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഘ്യത്തില് ഭാഗ്യ സ്മരണാർഹനായ മാത്യുസ് മാർ എപ്പിഫാനിയോസ് മെത്രാപോലീത്തായുടെ കബറിടം സ്ഥിതി ചെയ്യുന്ന കൊല്ലം അരമന പള്ളിയിലേക്ക് സ്മൃതി യാത്ര നടത്തപ്പെടുന്നു. സ്മൃതി യാത്ര ഫെബ്രുവരി 9 വ്യാഴം വൈകിട്ട് 3:30 നു കോട്ടകുഴി സൈന്റ്റ് ജോർജ്ജ് ഓർത്തഡോക്സ് തീർത്ഥാടന പള്ളിയില് നിന്നും ആരംഭിക്കുന്നു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *