പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയുടെ 83മത് ഓര്‍മ്മപ്പെരുന്നാള്‍


കോട്ടയം : പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയുടെ 83മത് ഓര്‍മ്മപ്പെരുന്നാള്‍ 2017 ഫെബ്രുവരി 22, 23 തീയതികളില്‍ കോട്ടയം പഴയ സെമിനാരിയില്‍ വെച്ച് നടത്തപ്പെടുന്നു. തത്സമയം ഗ്രീഗോറിയൻ ടീവിയിലൂടെ കാണുവാൻ സാധിക്കുന്നു. അതിനായി Gregorian TV എന്ന വെബ് സൈറ്റ് സന്ദർശിക്കുക.

Comments

comments

Share This Post

Post Comment