ആരാവല്ലി പെരുന്നാളിന് കൊടിയേറി


ഹരിയാന : ആരാവല്ലി മാര്‍ ദിവന്നാസിയോസ് ചാപ്പലില്‍ പരി. വട്ടശ്ശേരില്‍ തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിന് ജനക്പുരി മാര്‍ ഗ്രീഗോറിയോസ് ഇടവക വികാരി ഫാ.ബിജു പി തോമസ് ഫെബ്രുവരി 11ന് കൊടിയേറി. ഫെബ്രുവരി 25, 26 തീയതികളിലായി പെരുന്നാള്‍ കൊണ്ടാടുന്നു. ഡല്‍ഹി ഭദ്രാസന സെക്രട്ടറി വന്ദ്യ എം.എസ് സകറിയാ റമ്പാന്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ അംഗം അഡ്വ. എബ്രഹാം എം പറ്റിയാനി അനുസ്മരണ പ്രഭാഷണം നടത്തും. ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ഡല്‍ഹി ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും

Comments

comments

Leave a Reply

Your email address will not be published. Required fields are marked *