പരുമല പള്ളിയിൽ എ. ഇ. ഡി മെഷീൻ സ്ഥാപിച്ചു


പരുമല : ഹൃദയാഘാതം ഉണ്ടാകുന്ന വ്യക്തിക്ക് അടിയന്തിരമായി ഉപയോഗിക്കുന്ന ജീവൻ രക്ഷാ ഉപകരണമായ എ. ഇ. ഡി മെഷീൻ (Automated External Defibrillator) പരുമല പള്ളിയിൽ സ്ഥാപിച്ചു. ഏകദേശം ഒന്നരലക്ഷം രൂപ വിലവരുന്ന ഈ മെഷീൻ അഭി. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. അഭി. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, അഭി. ഡോ. സഖറിയാസ് മാർ അപ്രേം എന്നീ മെത്രാപ്പോലീത്താമാർ സന്നിഹിതരായിരുന്നു. പരുമല സെമിനാരി മാനേജർ ഫാ. എം. സി. കുര്യാക്കോസ് നേതൃത്വം നല്കി.

More Photos

Comments

comments

Share This Post

Post Comment