അത്മായ ട്രസ്റ്റി ജോര്‍ജ്ജ് പോളിന് പരുമല സെമിനാരിയുടെ ആദരം


മലങ്കര ഓര്‍ത്തഡോക്‌സ് സഭാ അത്മായ ട്രസ്റ്റിയായി തെരഞ്ഞെടുക്കപ്പെട്ട ജോര്‍ജ്ജ് പോളിന് പരുമല സെമിനാരിയുടെ ആദരം. പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ് പൂച്ചെണ്ട് നല്‍കി മലങ്കരയുടെ പുതിയ അത്മായട്രസ്റ്റി ശ്രീ. ജോര്‍ജ്ജ് പോളിനെ അനുമോദിച്ചു. പരുമല ആശുപത്രി സി.ഇ.ഒ. ഫാ.എം.സി.പൗലൊസ് ആശംസകള്‍ നേര്‍ന്നു. ഫാ. കെ.വി.ജോസഫ് റമ്പാന്‍, ഫാ.എ.ജി. ജോസഫ് റമ്പാന്‍, ഫാ.വൈ.മത്തായിക്കുട്ടി, ഫാ. അലക്‌സാണ്ടര്‍ വട്ടക്കാട്ട്, പരുമല സെമിനാരി കൗണ്‍സില്‍ അംഗങ്ങളായ തോമസ് ഉമ്മന്‍ അരികുപുറം, എ.പി. മാത്യു, യോഹന്നാന്‍ ഈശോ, ഫാ. ബിജു പി. തോമസ് എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *