ഹാശാ ആഴ്ച ശുശ്രൂഷ – ന്യൂയോര്‍ക്ക് പോര്‍ട്ട്‌ചെസ്റ്റര്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് ദേവാലയം


മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിള്‍ ഉള്‍പ്പെട്ട ന്യൂയോര്‍ക്ക് പോര്‍ട്ട്‌ചെസ്റ്റര്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിലെ ഈ വര്‍ഷത്തെ ഹാശാ ആഴ്ച ശുശ്രൂഷകള്‍ക്ക് ഭദ്രാസന മെത്രാപ്പോലീത്തകൂടിയായ അഭി. സഖറിയാ മാര്‍ നിക്കോളോവാസ് തിരുമേനി പ്രധാന കാര്‍മികത്വം വഹിക്കും.

Comments

comments

Share This Post

Post Comment