പരുമല സെമിനാരിയില്‍ ഓ.വി.ബി.എസിനു തുടക്കമായി 


പരുമല : പരുമല സെമിനാരി സണ്ടേസ്‌കൂളില്‍ ഈ വര്‍ഷത്തെ ഓര്‍ത്തഡോക്‌സ് വെക്കേഷന്‍ ബൈബിള്‍ സ്‌കൂളിനു തുടക്കമായി. എല്ലാവര്‍ക്കും നന്മ ചെയ്യുവീന്‍ (1 തെസ്സ. 5:15) എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം. പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ് ഓ.വി.ബി.എസിനു തുടക്കം കുറിച്ച് പതാക ഉയര്‍ത്തി.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *