അഭി. യൂഹാനോന്‍ മാര്‍ മിലിത്തിയോസ് തിരുമേനിയെ സ്വീകരിച്ചു


ഹൃസ്വ സന്ദര്‍ശനത്തിനായി ബഹറൈനില്‍ എത്തിച്ചേര്‍ന്ന തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് തിരുമേനിയ്ക്ക് വിമാനത്താവളത്തില്‍ ഊഷ്മളമായ സ്വീകരണം നല്‍കി. ബഹറൈന്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ വികാരി ഫാ.എം.ബി.ജോര്‍ജ്ജ്, സഹവികാരി ഫാ.ജോഷ്വാ ഏബ്രഹാം, ഫാ.സാജന്‍ പോള്‍, ഇടവക സെക്രട്ടറി റെഞ്ചി മാത്യു, ട്രസ്റ്റി ജോര്‍ജ്ജ് മാത്യു എന്നിവരും വിശ്വാസി സമൂഹവും അഭിവന്ദ്യ തിരുമേനിയെ സ്‌നേഹാദരങ്ങളോടെ സ്വീകരിച്ചു.

Reporter : Diju John Mavelikara

Comments

comments

Share This Post

Post Comment