പരുമല സെമിനാരിയില്‍ സഭാദിനം ആഘോഷിച്ചു


പരുമല സെമിനാരിയില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സഭാദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ് കാതോലിക്കേറ്റ് പതാക ഉയര്‍ത്തുകയും കാതോലിക്കാദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. മാവേലിക്കര പീറ്റ് മെമ്മോറിയല്‍ ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ജിബി ജോര്‍ജ്ജ് കാതോലിക്കാദിന സന്ദേശം നല്‍കി. കടന്നുവന്ന വിശ്വാസികള്‍ക്ക് മധുരം വിതരണം ചെയ്യുകയും ചെയ്തു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *