പരിശുദ്ധ പാമ്പാടി തിരുമേനിയുടെ 52 മത് ഓര്‍മ്മപ്പെരുനാളിന് പാമ്പാടി ദയറായില്‍ തുടക്കമായി


പരിശുദ്ധ പാമ്പാടി തിരുമേനിയുടെ 52 മത് ഓര്‍മ്മപ്പെരുനാളിന് പാമ്പാടി ദയറായില്‍ തുടക്കമായിഞായറാഴ്ച സൗത്ത് വെസ്റ്റ് ഭദ്രാസനാധിപന്‍ അഭി.അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത കൊടിയേറ്റ് നിര്‍വഹിച്ചു. സുന്നഹദോസ് സെക്രട്ടറിയും ഭദ്രാസന സഹായ മെത്രാപ്പോലീത്തായുമായ അഭി.ഡോ.യൂഹാനോന്‍ മാര്‍ ദീയസ്‌കോറസ് മെത്രാപ്പോലീത്ത, അഭി.ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത, ദയറാ മാനേജര്‍ ഫാ. മാത്യു കെ. ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഏപ്രില്‍ 7, 8 തീയതികളിലാണ് പ്രധാന പെരുന്നാള്‍.

Comments

comments

Share This Post

Post Comment