അഭി.മാത്യൂസ് മാര്‍ തീമോത്തിയോസ് തിരുമേനി ഹാശാ ആഴ്ച ശുശ്രൂഷ നിര്‍വഹിക്കുന്ന വിവിധ ഇടവകകള്‍


യു.കെ. – യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.മാത്യൂസ് മാര്‍ തീമോത്തിയോസ് തിരുമേനി ഈ വര്‍ഷത്തെ ഹാശാ ആഴ്ച ശുശ്രൂഷ ഭദ്രാസനത്തിലെ 5 ഇടവകകളിലായി നിര്‍വഹിക്കും. ഓശാന ഞായര്‍ വേല്‍സ് ഹോളി ഇന്നസെന്റ്, പെസഹാ സെന്റ് ജോര്‍ജ്ജ് മാഞ്ചസ്റ്റര്‍, കാല്‍കഴുകല്‍ സെന്റ് തോമസ് ലിവര്‍പൂള്‍, ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകള്‍ ഭദ്രാസനത്തിലെ ഏറ്റവും വലിയ ദേവാലയമായ സെന്റ് ഗ്രീഗോറിയോസ് ലണ്ടന്‍, ഉയിര്‍പ്പു പെരുനാള്‍ സെന്റ് തോമസ് ഹെംസ്റ്റഡ് എന്നിവിടങ്ങളിലായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്.

Comments

comments

Share This Post

Post Comment