ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്തായ്ക്ക് ഖത്തറില്‍ ഊഷ്മള സ്വീകരണം


ഹാശാ ആഴ്ച ശുശ്രൂഷകള്‍ക്കായി ഖത്തറില്‍ എത്തിച്ചേര്‍ന്ന നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്തായെ ദോഹ മലങ്കര ഓര്‍ത്തഡോക്‌സ് ഇടവക വികാരി ഫാ.സന്തോഷ് വര്‍ഗ്ഗീസ്, ഫാ.കോശി ജോര്‍ജ്ജ്, മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *