ദൈവസ്‌നേഹിയായ ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് തിരുമേനിയുടെ നാലാം ഓര്‍മ്മപ്പെരുന്നാള്‍


മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കോട്ടയം ഭദ്രാസന മെത്രാപ്പോലിത്തായായിരുന്ന ഡോ.ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് തിരുമേനിയുടെ നാലാം ഓര്‍മ്മപ്പെരുനാള്‍, ആ പുണ്യപിതാവിന്റെ കബറിടം സ്ഥിതിചെയ്യുന്ന കോട്ടയം ഞാലിയാകുഴി മാര്‍ ബസേലിയോസ് ദയറായില്‍ 2017 ഏപ്രില്‍ 16.17 തീയതികളില്‍ ആചരിക്കുന്നു. ദൈവസ്‌നേഹത്തിലും സഹജീവികളോടുള്ള കരുണയിലും മുന്നിട്ടു ജീവിച്ച് സമൂഹത്തിനു മാതൃക കാട്ടി ദൈവസന്നിധിയിലേക്ക് എടുക്കപ്പെട്ട അഭിവന്ദ്യ തിരുമേനിയുടെ ഓര്‍മ്മ അനേകര്‍ക്ക് ഇന്നും പ്രചോദനവും ഊര്‍ജ്ജവുമാണ്.

Comments

comments

Share This Post

Post Comment