മുതിര്‍ന്ന ഇടവകാംഗങ്ങളെ ആദരിച്ചു


ഡല്‍ഹി ഹോസ്ഖാസ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ഇടവകാംഗങ്ങളും 75 വയസ്സ് പൂര്‍ത്തീകരിച്ചവരുമായ മുതിര്‍ന്ന അംഗങ്ങള്‍ക്ക് ഇടവകയുടെ സ്‌നേഹാദരം. സഭാദിനമായ ഏപ്രില്‍ 2ന് നടന്ന അനുമോദന സമ്മേളനത്തിന് ഡല്‍ഹി ഭദ്രാസന സെക്രട്ടറി വന്ദ്യ എം.എസ്. സ്‌കറിയ റമ്പാന്‍, ഇടവക വികാരി ഫാ. ഷാജി ജോര്‍ജ്ജ്, ഫാ. ജോണ്‍സണ്‍ ഐപ്പ്, ഫാ. ഫെര്‍ഡിനാന്‍ഡ് പത്രോസ് എന്നിവര്‍ നേതൃത്വം നല്‍കി.

Reporter : Jojy Ninan, Delhi

Comments

comments

Share This Post

Post Comment