അഭി. ഡോ. സക്കറിയാസ് മാര്‍ അപ്രേം തിരുമേനിക്ക് മസ്‌കറ്റില്‍ ഹൃദ്യമായ വരവേല്‍പ്


മസ്‌കറ്റ് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ ഈ വര്‍ഷത്തെ ഹാശാ ആഴ്ച ശുശ്രൂഷകള്‍ക്ക് പ്രധാന കാര്‍മികത്വം വഹിക്കുവാനായി എത്തിച്ചേര്‍ന്ന മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അടൂര്‍ – കടമ്പനാട് ഭദ്രാസനാധിപനും, എം.ജി.ഓ.സി.എസ്.എം – ന്റെ അമരക്കാരനുമായ അഭി. ഡോ. സഖറിയാസ് മാര്‍ അപ്രേം തിരുമേനിയെ മസ്‌ക്കറ്റ് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ വികാരിയും അസ്സോസിയേറ്റ് വികാരിയും മറ്റു ഭാരവാഹികളും ചേര്‍ന്നു മസ്‌ക്കറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു.

Comments

comments

Share This Post

Post Comment