പരുമലസെമിനാരിയില്‍ ഓ.വി.ബി.എസ് സമാപിച്ചു


പരുമല സെമിനാരിയില്‍ ഓര്‍ത്തഡോക്‌സ് വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ സമാപിച്ചു. രാവിലെ കുട്ടികളുടെ റാലിയും തുടര്‍ന്ന് സമാപന സമ്മേളനവും നടന്നു. കുട്ടികളുടെ സര്‍ട്ടിഫിക്കറ്റ് വിതരണം ഫാ.എം.സി.കുര്യാക്കോസ് നിര്‍വഹിച്ചു. തുടര്‍ന്ന് കുഞ്ഞുങ്ങളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. More Photos

Comments

comments

Share This Post

Post Comment