പരുമല സെമിനാരിയില്‍ ഓശാന ഞായര്‍ ആചരിച്ചു


യേശുക്രിസ്തുവിന്റെ യെരുശലേം നഗരത്തിലേക്കുള്ള രാജകീയ പ്രവേശനത്തെ അനുസ്മരിച്ചുകൊണ്ട് പരുമല സെമിനാരിയിലും ഓശാന ഞായര്‍ ആചരിച്ചു.വിശ്വസി സമൂഹം കൈയ്യില്‍ കുരുത്തോലകളുമേന്തി ദാവീദ് പുത്രന് ഓശാന പാടി അനുഗ്രഹീതമായ പ്രദക്ഷിണത്തില്‍ പങ്കുചേര്‍ന്നു. ഓശാന ശുശ്രൂഷയ്ക്ക് തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ കുര്യാക്കോസ് മാര്‍ ക്ലിമ്മീസ് മെത്രാപ്പോലിത്ത മുഖ്യ കാര്‍മികത്വം വഹിച്ചു. പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ് ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Comments

comments

Share This Post

Post Comment