ഓശാന പെരുനാള്‍ നോയിഡാ മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ആചരിച്ചു


കര്‍ത്താവിന്റെ യേരുശലേം ദേവാലയ പ്രവേശനത്തെ അനുസ്മരിച്ചുള്ള ഓശാന പെരുനാള്‍ നോയിഡാ മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഭക്തിപുരസ്സരം ആചരിച്ചു. ശുശ്രൂഷകള്‍ക്ക് ഇടവക വികാരി ഫാ.തോമസ് ജോണ്‍ നേതൃത്വം നല്‍കി. നിരവധി വിശ്വാസികള്‍ ശുശ്രൂഷകളില്‍ പങ്കുചേര്‍ന്നു.

Reporters : Jojy Ninan, Vazhuvadi, Roni V Scaria

Comments

comments

Share This Post

Post Comment