കരിപ്പുഴ പള്ളിയില്‍ പരിശുദ്ധ കാതോലിക്കാബാവ ഓശാന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി


മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ ഓശാന പെരുനാള്‍ ദിനത്തില്‍ മാവേലിക്കര ഭദ്രാസനത്തിലെ കരിപ്പുഴ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വിശുദ്ധ ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *