ആറാം മാര്‍ത്തോമ്മാ അവാര്‍ഡ് ഫാ.ഡോ.കെ.എം.ജോര്‍ജ്ജിന് : പുത്തന്‍കാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ കബറടങ്ങിയിരിക്കുന്ന ആറാം മാര്‍ത്തോമ്മായുടെ നാമത്തില്‍ നല്‍കുന്ന ആറാം മാര്‍ത്തോമ്മാ അവാര്‍ഡിന് ഫാ.ഡോ.കെ.എം.ജോര്‍ജ്ജ് അര്‍ഹനായി. ഏപ്രില്‍ 18ന് പുത്തന്‍കാവ് സെന്റ് മേരീസ് കത്തീഡ്രലില്‍ ചേരുന്ന സമ്മേളനത്തില്‍വെച്ച് അവാര്‍ഡ് സമ്മാനിക്കും.

ആറാം മാര്‍ത്തോമ്മാ അവാര്‍ഡ് ഫാ.ഡോ.കെ.എം.ജോര്‍ജ്ജ് അച്ചന്  : പുത്തന്‍കാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ കബറടങ്ങിയിരിക്കുന്ന ആറാം മാര്‍ത്തോമ്മായുടെ നാമത്തില്‍ നല്‍കുന്ന ആറാം മാര്‍ത്തോമ്മാ അവാര്‍ഡിന് ഫാ.ഡോ.കെ.എം.ജോര്‍ജ്ജ് അര്‍ഹനായി. ഏപ്രില്‍ 18ന് പുത്തന്‍കാവ് സെന്റ് മേരീസ് കത്തീഡ്രലില്‍ ചേരുന്ന സമ്മേളനത്തില്‍വെച്ച് അവാര്‍ഡ് സമ്മാനിക്കും.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *