കാല്‍കഴുകല്‍ ശുശ്രൂഷപരിശുദ്ധ കാതോലിക്കാ ബാവ പ്രധാന കാര്‍മികത്വം വഹിക്കുന്നു.


യേശുക്രിസ്തു തന്റെ ശിഷ്യന്മാരുടെ കാലുകള്‍ കഴുകി സ്‌നേഹത്തിന്റേയും വിനയത്തിന്റേയും മാതൃക ലോകത്തിനു കാട്ടിത്തന്ന സ്മരണ പുതുക്കി കൊണ്ട് കരിപ്പുഴ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടക്കുന്ന കാല്‍കഴുകല്‍ ശുശ്രൂഷയ്ക്ക് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലൊസ് ദ്വിതീയന്‍ കാതോലിക്കാ ബാവ പ്രധാന കാര്‍മികത്വം വഹിക്കുന്നു. 2017 ഏപ്രില്‍ 13 ഉച്ചതിരിഞ്ഞ് 2.30ന് നടക്കുന്ന ശുശ്രൂഷ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഔദ്യോഗിക വെബ് ചാനലായ ഗ്രീഗോറിയന്‍ ടി.വി. തത്സമയം സംപ്രേഷണം ചെയ്യുന്നു.

Comments

comments

Share This Post

Post Comment