കരിപ്പുഴ പള്ളിയില്‍ പരിശുദ്ധ കാതോലിക്കാ ബാവ കാല്‍കഴുകല്‍ ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി


മാനവജനതയ്ക്ക് മുഴുവന്‍ താഴ്മയുടെ അനുപമ മാതൃക കാട്ടി യേശുദേവന്‍ തന്റെ ശിഷ്യഗണങ്ങളുടെ പാദങ്ങള്‍ കഴുകി തുടച്ച സംഭവത്തെ അനുസ്മരിച്ച് കരിപ്പുഴ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടന്ന കാല്‍കഴുകല്‍ ശുശ്രൂഷയ്ക്ക് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ കാതോലിക്കാ ബാവ നേതൃത്വം നല്‍കി. ശുശ്രൂഷയുടെ പ്രാധാന്യത്തെ വിശദീകരിച്ച് വന്ദ്യ കെ.എല്‍.മാത്യൂ വൈദ്യന്‍ കോര്‍ എപ്പിസ്‌കോപ്പ പ്രസംഗിച്ചു.

More Photos

Comments

comments

Share This Post

Post Comment