എളിമയുടെ സന്ദേശം പകര്‍ന്ന് പരുമല സെമിനാരിയില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടന്നു


തന്റെ ശിഷ്യന്മാരുടെ കാലുകള്‍ കഴുകി ലോകത്തിന് എളിമയുടെ ദിവ്യമായ സന്ദേശം പകര്‍ന്നുകൊടുത്ത ക്രിസ്തുനാഥന്റെ മാതൃക പിന്‍പറ്റി പരുമല സെമിനാരിയില്‍ ഇന്ന് നടന്ന കാല്‍കഴുകല്‍ ശുശ്രൂഷയ്ക്ക് തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭി.കുര്യാക്കോസ് മാര്‍ ക്ലിമ്മീസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മികത്വം വഹിച്ചു. കാല്‍കഴുകല്‍ ശുശ്രൂഷയുടെ പ്രാധാന്യവും ദൈവശാസ്ത്രപരമായ അടിസ്ഥാനവും വിശദമാക്കി ഫാ.ഡോ.റെജി ഗീവര്‍ഗീസ് പ്രഭാഷണം നടത്തി. പരുമല സെമിനാരി മാനേജര് ഫാ.എം.സി. കുര്യാക്കോസ് നന്ദി രേഖപ്പെടുത്തി.

More Photos

Comments

comments

Share This Post

Post Comment