പീഢാസഹനത്തിന്റെ വലിയവെള്ളി ആചരിച്ച് വിശ്വാസിസമൂഹം


ദൈവപുത്രനായ ക്രിസ്തുവിന്റെ കാല്‍വരിയിലെ മഹാത്യാഗത്തിന്റെ ഓര്‍മ്മപുതുക്കി പരുമലപള്ളിയില്‍ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷ പരിസമാപിച്ചു. ശുശ്രൂഷകള്‍ക്ക് തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ കുര്യാക്കോസ് മാര്‍ ക്ലിമ്മീസ് നേതൃത്വം നല്‍കി. ക്രിസ്തുവിന്റെ കാല്‍വരിയിലേക്കുള്ള യാത്രയെ അനുസ്മരിച്ച് നടത്തിയ പ്രദക്ഷിണത്തിലും, സ്ലീബാവന്ദനത്തിലും ആയിരങ്ങള്‍ ഭക്തിപൂര്‍വ്വം പങ്കുചേര്‍ന്നു. പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ് ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

More Photos

Comments

comments

Share This Post

Post Comment