പള്ളിപ്പരിസരം വൃത്തിയാക്കി മാതൃകയായി


അബുദാബി സെന്റ് ജോര്‍ജ്ജ് കത്തീഡ്രലില്‍ ദുഖവെള്ളിയാഴ്ചയോട് അനുബന്ധിച്ച് നടന്ന നേര്‍ച്ച കഞ്ഞി വിതരണത്തിന് ശേഷം പള്ളി പരിസരം MGOCSM (മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തോഡോക്‌സ് വിദ്യാര്‍ത്ഥി പ്രസ്ഥാനം) പ്രവര്‍ത്തകര്‍ വൃത്തിയാക്കി. നീണ്ടു നിന്ന ദുഃഖ വെള്ളി നമസ്‌കാര ശുശ്രുഷകള്‍ക്ക് ശേഷം ക്ഷീണംപോലും മറന്ന് ഇടവക സഹ വികാരി ഫാ. ഷാജന്‍ വറുഗീസും കുട്ടികളോടൊപ്പംശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്ക് ചേര്‍ന്നു.

Report : Reji Mathew Meenadom

Leave a Reply

Your email address will not be published. Required fields are marked *