കോര്‍ എപ്പിസ്‌കോപ്പ സ്ഥാനം നല്‍കി


മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഇടുക്കി ഭദ്രാസനത്തിലെ 3 വൈദികര്‍ക്ക് കോര്‍ എപ്പിസ്‌കോപ്പ സ്ഥാനം നല്‍കി. സീനിയര്‍ വൈദികരായ റവ. ഫാ. A.V കുര്യന്‍ ആലയ്ക്കപ്പറമ്പില്‍, റവ. ഫാ: K.T. ജേക്കബ് കദളിക്കാട്ട്, റവ. ഫാ: N.P.ഏലിയാസ് ചേന്നന്‍ കുന്നേല്‍ എന്നിവര്‍ക്കാണ് കോര്‍ എപ്പിസ്‌കോപ്പ പദവി നല്‍കിയത്. ഇടുക്കി ഭദ്രാസനത്തില്‍ ആദ്യമായാണ് കോര്‍ എപ്പിസ്‌കോപ്പാ സ്ഥാനത്തേക്ക് വൈദികരെ തെരഞ്ഞെടുത്തത്.

Comments

comments

Share This Post

Post Comment