ബിരിക്കുളം പള്ളി കൂദാശ


മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് ബ്രഹ്മവാര്‍ ഭദ്രാസനത്തിലെ കാസര്‍കോട്, ബിരിക്കുളം സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ വി.മൂറോന്‍ കൂദാശ 2017 മെയ്17,18 തീയതികളില്‍ നടക്കും. ഭദ്രാസനാധിപന്‍ അഭിവന്ദ്യ യാക്കോബ് മാര്‍ ഏലിയാസ് തിരുമേനി പ്രധാന കാര്‍മികത്വം വഹിക്കും.

Notice

Comments

comments

Share This Post

Post Comment