സഭാകവി സി. പി ചാണ്ടി അനുസ്മരണ സമ്മേളനവും സംഗീത വിരുന്നും “സ്വർഗീയ കിന്നരം” സംഘടിപ്പിച്ചു


ദോഹ: മലങ്കര ഓർത്തഡോക്സ് പള്ളി യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ സഭാകവി സി. പി ചാണ്ടി അനുസ്മരണ സമ്മേളനവും സംഗീത വിരുന്നും “സ്വർഗീയ കിന്നരം” സംഘടിപ്പിച്ചു. വികാരി ഫാ. സന്തോഷ് വർഗീസിന്റെ അധ്യക്ഷതയിൽ സഭ മാനേജിങ് കമ്മറ്റിയംഗം ഫാ. ഐപ്പ് സാം മുഖ്യപ്രഭാഷണം നടത്തി. സഹവികാരി ഫാ. കോശി ജോർജ്, ഫാ. ജോൺ വി. ഉമ്മൻ, തോമസ് കണ്ണങ്കര, കോശി, കുര്യാക്കോസ് ചാക്കോ എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി അനീഷ് തോമസ് സ്വാഗതവും ട്രഷറർ പ്രവീൺ പോൾ നന്ദിയും പറഞ്ഞു

Comments

comments

Leave a Reply

Your email address will not be published. Required fields are marked *