മന്തളിര്‍ പള്ളിയുടെ മുഖവാര കൂദാശയും കുളനട സെന്റ് ജോര്‍ജ്ജ് ചാപ്പല്‍ പെരുന്നാളും മെയ് 13ന്


മാന്തളിര്‍ : പുതുതായി പണികഴിപ്പിച്ച മാന്തളിര്‍ പള്ളിയുടെ മുഖവാരം, കൊടിമരം, കല്‍വിളക്ക് എന്നിവയുടെ കൂദാശ മെയ് 13 ശനിയാഴ്ച രാവിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം 9 മണിയ്ക്ക് ചെങ്ങന്നൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭി. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ നിര്‍വഹിക്കും.

Comments

comments

Share This Post

Post Comment