അഹ്മദി സെന്‍റ് തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പഴയപള്ളിയുടെ ഈ വര്‍ഷത്തെ ആദ്യഫലപെരുന്നാളിനോട്‌ അനുബന്ധിച്ചുള്ള കൂപ്പന്‍ പ്രകാശനം ഇടവക വികാരി നിര്‍വഹിച്ചു


കുവൈറ്റ്‌:  അഹ്മദി സെന്‍റ് തോമസ്‌  ഇന്ത്യന്‍ ഓര്‍ത്തോഡോക്സ് പഴയപള്ളിയുടെ ഈ വര്‍ഷത്തെ ആദ്യഫലപെരുന്നാളിനോട്‌ അനുബന്ധിച്ചുള്ള കൂപ്പന്‍ പ്രകാശനം ഇടവക വികാരി റവ. ഫാദര്‍ അനില്‍ വര്‍ഗീസ്‌ ഇടവകയുടെ ട്രെഷാര്‍ ശ്രീ. ഐസക്‌ മാത്യുവിന് നല്കി നിര്‍വഹിക്കുന്നു.  ഇടവക സെക്രട്ടറി ശ്രീ.  ബാബു കോശി, ആദ്യഫല പെരുന്നാള്‍  ജനറല്‍ കണ്‍വീനര്‍ ശ്രീ.റോയി വര്‍ഗീസ്‌, കൂപ്പന്‍ കണ്‍വീനര്‍ ശ്രീ. റെജി പി. ജോണ്‍,  എന്നിവര്‍ സമീപം

Comments

comments

Leave a Reply

Your email address will not be published. Required fields are marked *