സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പെരുമ്പെട്ടി ഇടവകയുടെ നേതൃത്വത്തില്‍ ഭവനദാന പദ്ധതിക്ക് 2017 മെയ് 11ന് തറക്കല്ലിട്ട് തുടക്കം കുറിച്ചു


പെരുമ്പെട്ടി : സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പെരുമ്പെട്ടി ഇടവകയുടെ 5 വര്‍ഷം നീണ്ടുനില്‍ക്കുന്ന സെന്റിനറി പ്രൊജക്ടുകളില്‍ (പ്രദീപ്തം 100) പ്രധാന പദ്ധതിയായ സ്വന്തമായി ഭവനം നിര്‍മ്മിച്ചു നല്‍കിയ ഭവനദാന പദ്ധതിക്ക് 2017 മെയ് 11ന് തറക്കല്ലിട്ട് തുടക്കം കുറിച്ചു. ഏകദേശം 7 ലക്ഷം രൂപ ചിലവ് പ്രതീക്ഷിക്കുന്ന ഈ ഭവന നിര്‍മ്മാണ പദ്ധതി ഒരു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കപ്പെടും എന്നും ആയതിലേക്ക് ഇടവകാംഗങ്ങളും സഭാ സനേഹികളും ഉദാരമചികളുമായ സ്വദേശത്തും വിദേത്തുമുള്ള എല്ലാവരുടെയും സഹായം പ്രതീക്ഷിക്കുന്നു എന്നും വികാരി ഫാ.  റവ. ഫാ. സൈമണ്‍ ജെക്കബ് മാത്യു പറഞ്ഞു.

Comments

comments

Share This Post

Post Comment