ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം നിരണം ഭദ്രാസനത്തിൻ്റെ വാര്‍ഷിക ഏകദിന സമ്മേളനം 2017 മെയ് 28ന്


നിരണം : ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം നിരണം ഭദ്രാസനത്തിൻ്റെ 2016 – 2017 വാര്‍ഷിക ഏകദിന കോണ്‍ഫറന്‍സ് 2017 മെയ് 28 ഞായറാഴ്ച്ച ഇരവിപേരൂര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വെച്ച് നടക്കും. വി. കുര്‍ബാനയ്ക്കും സമ്മേളനത്തിനും നിരണം ഭദ്രാസനാധിപനും യുവജനപ്രസ്ഥാനം കേന്ദ്ര പ്രസിഡന്റുമായ അഭി. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ നേതൃത്വം നല്കും. സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മാത്യൂ റ്റി തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. മലങ്കര അസോസിയേഷന്‍ സെക്രറ്ററിയായി തെരഞ്ഞെടുത്ത അഡ്വ. ബിജു ഉമ്മനെ സമ്മേളനത്തില്‍ ആദരിക്കും.

Comments

comments

Share This Post

Post Comment