സി. എം. സി ലുധിയാന മെഡിക്കല്‍ കോളേജിലേക്ക് സഭാ സ്പോണ്‍സര്‍ഷിപ്പ്


മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാംഗങ്ങളായ വിദ്യാര്‍ത്ഥികള്‍ക്ക്   സി. എം. സി ലുധിയാന മെഡിക്കല്‍ കോളേജിലേക്ക്  BSC Nursing, BPT   എന്നീ കോഴ്സുകള്‍ക്ക്  സഭാ സ്പോണ്‍സര്‍ഷിപ്പിനുളള ഇന്‍റര്‍വ്യൂ  ജൂണ്‍ മാസം 11-ാം തീയതി ഞായറാഴ്ച്ച  2 പി.എം ന് MGOCSM Student Centre Kottayam-ല്‍  നടത്തപ്പെടുന്നതാണ്. അപേക്ഷ ഫോം www.mgocsm.in എന്ന വെബ്സൈറ്റില്‍  ലഭ്യമാണ്.
വിശദവിവരങ്ങള്‍ക്ക്  ബന്ധപ്പെടുക.
ഫോണ്‍ : 0481- 2567338/2581912,  
Email : gsmgocsm@gmail.com    

Comments

comments

Share This Post

Post Comment