മികച്ച മലിനീകരണ നിയന്ത്രണത്തിനുള്ള സംസ്ഥാന ബഹുമതി പരുമല ഹോസ്പ്പിറ്റലിന്


സംസ്ഥാന മലീനീകരണ നിയന്ത്രണ ബോര്‍ഡിന്റെ 2016 17 വര്‍ഷത്തിലെ മികച്ച സംവിധാനത്തിനുള്ള പ്രശസ്തിപത്രവും ബഹുമതിയും പരുമല ഹോസ്പ്പിറ്റലിന്. സംസ്ഥാന മലീനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പ്രശസ്തിപത്രവും ബഹുമതിയും പരുമല ഹോസ്പ്പിറ്റലിനു വേണ്ടി പ്രൊജക്റ്റ് ഡയറക്ട്ടര്‍ ശ്രീ. വര്‍ക്കി ജോണും മെയിന്റനന്‍സ് മാനേജര്‍ ശ്രീ. ജോര്‍ജ്ജ് ജോര്‍ജ്ജ് ജേക്കബും ചേര്‍ന്ന് ബഹു. കേരള സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി കെ. കെ ഷൈലജ ടീച്ചറില്‍ നിന്ന് സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *