പരിശുദ്ധ പരുമല തിരുമേനിയുടെ 169-മത് ജന്മദിനം ജൂൺ 15ന്


പരുമല : പരിശുദ്ധ പരുമല തിരുമേനിയുടെ 169-മത് ജന്മദിനം ജൂൺ 15ന് പരുമല സെമിനാരിയില്‍ ആഘോഷിക്കുന്നു. വി.കുര്‍ബ്ബാനയ്ക്ക് മലങ്കര സഭാ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പ്രധാന കാര്‍മ്മികത്വം വഹിക്കും.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *