വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മപ്പെരുന്നാളിനു പരുമലയിൽ കൊടിയേറി


പരുമല : വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മപ്പെരുന്നാളിനു പരുമലയിൽ തുടക്കമായി. 25-06 -2017 ഞായറാഴ്ച രാവിലെ വിശുദ്ധ കുർബാനക്ക് ശേഷം പരുമല സെമിനാരി മാനേജർ ഫാ. എം.സി കുര്യാക്കോസ് കൊടി ഉയർത്തി.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *