കുന്നംകുളം ആർത്താറ്റ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തിഡ്രൽ പള്ളിക്ക് ശക്തമായ ചുഴലി കാറ്റിൽ വൻ നാശനഷ്ടം


കുന്നംകുളം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കുന്നംകുളം ആർത്താറ്റ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തിഡ്രൽ പള്ളിക്ക് ശക്തമായ ചുഴലി കാറ്റിൽ വൻ നാശനഷ്ടം. ആർത്താറ്റ് കുന്നംകുളം പള്ളി പൊതുയോഗം ആരംഭിക്കാൻ ഇരിക്കെയാണ് സംഭവം ഉണ്ടായത്. വിശ്വാസികള്ക്ക് നേരിയ തോതിൽ പരിക്ക്.

Video

More Photos

 

Comments

comments

Share This Post

Post Comment