വി. പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓര്‍മ്മപ്പെരുന്നാൾ 2017 ജൂൺ  28, 29


പരുമല : പരുമല സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് സെമിനാരി പള്ളിയുടെ കാവല്‍പിതാക്കന്മാരായ വി.പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓര്‍മ്മപ്പെരുന്നാള്‍ 2017 ജൂണ്‍ 28, 29 തീയതികളില്‍ നടത്തപ്പെടുന്നു. പെരുന്നാളിന് അഭി. യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട് പ്രധാനകാര്‍മ്മികത്വം വഹിക്കുന്നു. പെരുന്നാളിനു തുടക്കം കുറിച്ചുകൊണ്ട് ഞായറാഴ്ച്ച (25 – 06 – 2017) കൊടിയേറ്റ് കര്‍മ്മം വി. കുര്‍ബ്ബാനയ്ക്ക് ശേഷം പരുമല സെമിനാരി മാനേജര്‍ ഫാ. എം. സി. കുര്യാക്കോസ് നിര്‍വ്വഹിച്ചു.

Comments

comments

Share This Post

Post Comment