ഇടവങ്കാട് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി എം. പി. എം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തപ്പെടുന്നു


ഇടവങ്കാട് : ഇടവങ്കാട് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി എം. പി. എം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ ചെങ്ങന്നൂര്‍ ഡോ. ഉമ്മന്‍സ് ഐ ഹോസ്പ്പിറ്റല്‍ & മൈക്രോസര്‍ജറി സെന്ററിന്റെ നേതൃത്വത്തില്‍ സൗജന്യ നേത്ര ചികിത്സാ ക്യാമ്പും ചെങ്ങന്നൂര്‍ മൈക്രോ ലാബിന്റെ നേതൃത്വത്തില്‍ സൗജന്യ പ്രമേഹ രോഗ നിര്‍ണ്ണയവും, കൊളസ്‌ട്രോള്‍ നിര്‍ണ്ണയവും 2017 ജൂലൈ 2 ഞായറാഴ്ച രാവിലെ 10 മണി മുതല്‍ 1 മണി വരെ ഇടവങ്കാട് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പാരീഷ് ഹാളില്‍ വെച്ച്  നടത്തപ്പെടുന്നു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *