നവജ്യോതി MOMs ചാരിറ്റബൾ സൊസൈറ്റിയുടെ 7-ാം വാർഷികം ഉദ്ഘാടനം ചെയ്തു


മലങ്കര ഓർത്തഡോക്സ് സഭയുടെ അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്തായും, മർത്തമറിയം സമാജം പ്രസിഡന്റുമായ അഭി. യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്താ 2017 ജൂൺ 20ന് നവജ്യോതി MOMs ചാരിറ്റബൾ സൊസൈറ്റിയുടെ 7-ാം വാർഷികം ഉദ്ഘാടനം ചെയ്തു.  ഡാനിയൽ വർഗീസ് (സംവിധായകൻ), മേരി മാത്യു (ജനറൽ.സെക്രട്ടറി മർത്തമറിയം സമാജം), കുര്യൻ (addl. comm. Income Tax) ),  റവ. മാത്യു വർഗീസ് (വൈസ് പ്രസിഡന്റ്), സാലി ജോസ്( സെക്രട്ടറി ) , സജി ജേക്കബ് (ട്രഷറർ), തോമസ് പോൾ റാംബാൻ (മുൻ ഡയറക്ടർ), ആലീസ് മാത്യു എന്നിവർ സന്നിഹിതരായിരുന്നു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *