സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ മലങ്കര ഒാര്‍ത്തഡോക്സ് സുറിയാനി സഭയുടെ അടിയന്തിര സുന്നഹദോസ് ജൂലൈ 7ന്


കോട്ടയം : സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മലങ്കര ഒാര്‍ത്തഡോക്സ് സുറിയാനി സഭയുടെ അടിയന്തിര സുന്നഹദോസ് ജൂലൈ 7ന് വൈകിട്ട് 3 മണിക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ചേരും. കോടതിവിധിയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *