യൂത്ത് വോയ്സ് പ്രകാശനം ചെയ്തു


കോലഞ്ചേരി : കോലഞ്ചേരി സെൻ്റ് പീറ്റേഴ്സ് & സെന്റ് പോള്‍സ് ഓർത്തഡോക്സ് പള്ളി യുവജനപ്രസ്ഥാനത്തിന്റെ മുഖപത്രമായ ” യൂത്ത് വോയ്സ് പെരുന്നാൾ പതിപ്പ് വിശുദ്ധ കുർബാനയ്ക്ക് ശേഷം അഭി. ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്താ അഭി. മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്തായ്ക്ക് നല്കി പ്രകാശനം ചെയ്തു.

Comments

comments

Share This Post

Post Comment