വഴിയോര പൂന്തോട്ടം ഉദ്ഘാടനം


മാവേലിക്കര : ചേപ്പാട് സെന്റ്‌ ജോർജ് ഓർത്തഡോക്സ്‌ വലിയ പള്ളി യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഗ്രാമ സൗന്ദര്യവല്കരണത്തിന്റെ ഭാഗമായി വഴിയോര പൂന്തോട്ടത്തിന്റെ ഉദ്ഘാടനം മാവേലിക്കര ഭദ്രാസന യുവജനപ്രസ്ഥാനം ജനറൽ സെക്രട്ടറി ശ്രീ. ബിനു ശാമുവേൽ നിർവഹിക്കുന്നു. യൂണിറ്റ് പ്രസിഡന്റ് റവ. ഫാ. കോശി മാത്യു, ഡീക്കൻ. അജി ഗീവർഗീസ്,ഭദ്രാസന യുവജന പ്രസ്ഥാനം ജോയിന്റ് സെക്രട്ടറി ജോജി ജോൺ, കേന്ദ്ര കമ്മിറ്റി അംഗം മെർലിൻ മറിയം തങ്കച്ചൻ, ഭദ്രസന കമ്മിറ്റി അംഗങ്ങൾ ആയ ബിബിൻ ബാബു, മോബിൻ സി തങ്കച്ചൻ യൂണിറ്റ് ഭാരവാഹികൾ പ്രവർത്തകർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Comments

comments

Share This Post

Post Comment