ഓർത്തഡോക്സ് സഭാ നേതൃത്വം ബഹു. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി


ബഹു. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഓർത്തഡോക്സ് സഭാ നേതൃത്വം ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി. തിരുവനന്തപുരം ഭദ്രാസനാധിപൻ അഭി. ഡോ ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രപൊലീത്ത, വൈദീക ട്രസ്റ്റി റവ ഫാ. എം. ഓ ജോൺ, സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *