പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്ന്യാസിയോസ് മെത്രാപ്പോലീത്തായുടെ 108മത് ഓര്‍മ്മപ്പെരുന്നാള്‍


പരുമല : പരുമല സെമിനാരി സ്ഥാപകന്‍ അഭി. പുലിക്കോട്ടില്‍ മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്തായുടെ 108 -മത് ഓര്‍മ്മപ്പെരുന്നാള്‍ 2017 ജൂലൈ 16ന് പരുമല സെമിനാരിയില്‍ ആചരിക്കുന്നു. രാവിലെ 8.30ന് വിശുദ്ധ കുര്‍ബ്ബാനയ്ക്ക് കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ അഭി. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മ്മിത്വത്തില്‍ വഹിക്കും.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *